NewsOman

ഇസ്ലാമിക പുതുവര്‍ഷം: സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

മസ്ക്കറ്റ്•ഒമാനില്‍ ഇസ്ലാമിക പുതുവര്‍ഷത്തിന്റെ ആദ്യ ദിനം-മുഹറം 1, 1440 സ്വകാര്യ മേഖലയ്ക്ക വധിയായിരിക്കും. ഒമാന്‍ മനുഷ്യവിഭവശേഷി മന്ത്രിയാണ് അവധി പ്രഖ്യാപിച്ചത്.

ജോര്‍ജ്ജിയന്‍ കലണ്ടര്‍ പ്രകാരമുള്ള തീയതി മാസപ്പിറവി ദൃശ്യമായതിന് ശേഷം പ്രഖ്യാപിക്കും.

യു.എ.ഇയില്‍, ദുബായ് സര്‍ക്കാരിന്റെ ഇസ്ലാമിക കാര്യ ജീവകാരുണ്യ പ്രവര്‍ത്തന വകുപ്പ് സെപ്റ്റംബര്‍ 11 നാണ് പുതുവര്‍ഷ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button