KeralaLatest News

കുട്ടനാട് വിഷയം; മന്ത്രിമാർ തമ്മിൽ തർക്കമില്ലെന്ന് ഇ. പി ജയരാജൻ

ആലപ്പുഴയിലെ മുഴുവന്‍ പ്രളയ ബാധിത മേഖലകളിലും തോമസ് ഐസക്കും ജി. സുധാകരനും ഒന്നിച്ച് പ്രവർത്തിക്കുകയാണ്

തിരുവനന്തപുരം: കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമൊന്നുമില്ലെന്ന് വ്യക്തമാക്കി വ്യവസായമന്ത്രി ഇ.പി. ജയരാജന്‍. ആലപ്പുഴയിലെ മുഴുവന്‍ പ്രളയ ബാധിത മേഖലകളിലും തോമസ് ഐസക്കും ജി. സുധാകരനും ഒന്നിച്ച് പ്രവർത്തിക്കുകയാണ്. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് ലഭിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.

Read also: കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ പട്ടാളത്തെ വിളിക്കണമെന്ന് ശ്രീധരന്‍പിള്ള

shortlink

Related Articles

Post Your Comments

Related Articles


Back to top button