യൂട്യൂബിനായി കിടിലൻ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ. ഇനി എത്ര സമയം യൂട്യൂബില്‍ ചിലവഴിച്ചു എന്നും കണ്ടെത്താനാകുന്ന ‘ടൈം വാച്ച്ഡ്’ എന്ന ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. അക്കൗണ്ട് മെനുവിന് അകത്തുള്ള ഈ ടൂളിലൂടെ ഓരോ ദിവസവും എത്ര സമയം യൂട്യൂബില്‍ ചിലവഴിച്ചു എന്നു കണ്ടെത്താനാകും. ആന്‍ഡ്രോയിഡ്, ഐഒഎസ് വേര്‍ഷനുകളിലാണ് സേവനം ലഭ്യമാകുക. ഇതോടൊപ്പം തന്നെ ബ്രെയ്ക്ക് റിമൈന്‍ഡര്‍, നോട്ടിഫിക്കേഷന്‍ ലിമിറ്റേഷന്‍സ് എന്നീ ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
Also read : കറന്‍സിയിലൂടെ രോഗങ്ങള്‍ പകരുമോ! സന്ദേഹമകറ്റാനായി ജെയ്റ്റ്ലിക്ക് സി.ഐ.എ.ടിയുടെ കത്ത്
Post Your Comments