ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍ പ്രീക്വാര്‍ട്ടറില്‍. റഷ്യന്‍ എതിരാളി കരെന്‍ ഖച്ചനോവിനെ പരാജയപ്പെടുത്തിയാണ് യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ പ്രീക്വാര്‍ട്ടറില്‍ കടന്നത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചുവന്ന നദാല്‍ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് വിജയിച്ചു. സ്‌കോര്‍: 5-7, 7-5, 7-6 (97), 76 (73). അടുത്ത റൗണ്ടില്‍ നദാല്‍ ജോര്‍ജിയയുടെ നിക്കോളോസിനെ നേരിടും.
Also Read : പരുക്ക് വില്ലനായി; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും നദാല്‍ പുറത്ത്
Post Your Comments