Latest NewsKerala

ദുരിതബാധിതർക്ക് കുറ്റവാളികൾ നൽകിയത് 14 ലക്ഷം

തടവുകാർക്ക് തൊഴിൽ ചെയ്തു കിട്ടുന്ന തുകയായിരുന്നു ഇത്

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിമൂലം ദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ജയിൽ കുറ്റവാളികൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തടവുകാര്‍ 4 ലക്ഷം രൂപയാണ് സംഭാവനയായി നൽകിയത്.

Read also:കലോത്സവം നടത്തില്ല; മാറ്റിവച്ചതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്

തടവുകാർക്ക് തൊഴിൽ ചെയ്തു കിട്ടുന്ന തുകയായിരുന്നു ഇത്. തുക ജയിൽ മേധാവി ആർ. ശ്രീലേഖ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button