![MUMBAI FIRE ACCIDENT](/wp-content/uploads/2018/08/mumbai-fire-accident.jpg)
മുംബൈ: മൂന്നു നില കെട്ടിടത്തിൽ തീപിടുത്തം. മുംബൈയില്‍ പരേലില്‍ പ്രീമിയര്‍ സിനിമാ തിയേറ്ററിനു സമീപമുള്ള മൂന്നു നില കെട്ടിടത്തിലായിരുന്നു തീപിടുത്തം. അഗ്നിശമന സേനയുടെ നാല് യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിച്ചു. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Also read : കാമുകിയെ വെടിവെച്ചു കൊന്നു: അപകടമായി വരുത്തി തീർക്കാൻ ശ്രമം
Post Your Comments