Kerala

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് പിന്തുണയുമായി സി.പി.എം എം.എല്‍.എമാരും

തങ്ങളുടെ ഒരു മാസത്തെ ശമ്പളം എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്ക് നൽകും

തിരുവനന്തപുരം: പ്രളയദുരിതത്തിൽ നിന്ന് കേരളത്തെ കരകയറ്റാനായി ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സാലറി ചലഞ്ച് ഏറ്റെടുത്ത് സി.പി.എം എം.എല്‍.എമാർ. തങ്ങളുടെ ഒരു മാസത്തെ ശമ്പളം എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്ക് നൽകും. മുൻപ് മുഴുവന്‍ എം.എല്‍.എമാരും അവരുടെ ഒരു മാസത്തെ ശമ്പളവും അലവൻസുകളും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു.

Read also: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് മന്‍മോഹന്‍ സിംഗ്

shortlink

Related Articles

Post Your Comments

Related Articles


Back to top button