
തിരുവനന്തപുരം: തന്റെ ഒരു മാസത്തെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ദുരിതാശ്വാസ നിധിയിലേക്ക് സി.പി.എം എം.എല്‍.എമാര്‍ ഒരു മാസത്തെ അലവന്‍സുള്‍പ്പെടെയുള്ള ശമ്പളം സംഭാവന നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെ, തന്റെ ഒരു മാസത്തെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടിയേരി ബാലകൃഷ്‍ണൻ കൈമാറി. സി.പി.എമ്മിന്റെ മുന്‍ എം.എല്‍.എ.മാരും അവരുടെ ഒരുമാസത്തെ പെന്‍ഷന്‍ തുക സംഭാവന ചെയ്യണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ALSO READ: മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നു: ഗൗരവകരമായ അന്വേഷണം വേണം: രാജു എബ്രഹാം എംഎല്‍എ
Post Your Comments