Latest NewsCinemaNews

കേരളത്തിന് സഹായമായി തെലുങ്കു പ്രൊഡക്ഷൻ കമ്പനിയും

നേരത്തെ എൻടിആർ, മഹേഷ് ബാബു, പവൻ കല്യാൺ, പ്രഭാസ്, നാഗാർജുന എന്നിവരും സംഭാവനകൾ നൽകിയിരുന്നു

തെലുങ്കു സിനിമ പ്രൊഡക്ഷൻ കമ്പനി ആയ മൈത്രി മൂവി മേക്കേഴ്‌സ് കേരളത്തിന് സംഭാവനയായി 5 ലക്ഷം നൽകി. 5 ലക്ഷത്തിന്റെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. കേരളം എത്രയും വേഗം ഈ കാലകെടുതിയിൽ നിന്നും കര കയറട്ടെ എന്ന് അവർ പറഞ്ഞു.

ഈ വര്ഷം രംഗസ്ഥലം എന്ന സൂപ്പർഹിറ്റ് ചിത്രമാണ് മൈത്രി മൂവി മേക്കേഴ്സിന്റെ ആയി പുറത്തിറങ്ങിയത്. നേരത്തെ എൻടിആർ, മഹേഷ് ബാബു, പവൻ കല്യാൺ, പ്രഭാസ്, നാഗാർജുന എന്നിവരും സംഭാവനകൾ നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button