കോട്ടയം•പ്രളയം മൂലം ഗതാഗതം തടസപ്പെട്ട എം.സി റോഡില്‍ (സംസ്ഥാന പാത-1) ഗതാഗതം ഭാഗിമായി പുനസ്ഥാപിച്ചു. പന്തളം ഭാഗത്തെ ഒഴുക്കിന്റെ ശക്തി കുറഞ്ഞതോടെയാണിത്. തത്കാലം രക്ഷാപ്രവര്‍ത്തകരുടെ വാഹനം മാത്രമേ കടത്തിവിടുകയുള്ളൂ.
തെന്മല-കോട്ടവാസല്‍ ഭാഗത്തും, തൃശൂര്‍-പാലക്കാട് പാതയിലും ഗതാഗതം സാധാരണഗതിയിലായിട്ടുണ്ട്.
Post Your Comments