തിരുവനന്തപുരം: ജില്ലയിൽ തുടർന്ന് വന്ന കനത്ത മഴയ്ക്ക് ശമനമായതോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. എന്നാലും ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേര്‍ട്ട് ജില്ലയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരവും കാസർഗോഡും ഒഴികെയുള്ള എല്ലാ ജില്ലകളിലും നിലവിൽ റെഡ് അലെർട് നിലനിൽക്കുകയാണ്.
Also Read: ഇനിയൊരറിയിപ്പ് ഉണ്ടാവുന്നത് വരെ സ്വകാര്യവ്യക്തികള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് ജില്ലാ കളക്ടർ
Post Your Comments