അര്‍ദ്ധസൈനികേസനാവിഭാഗം സശസ്ത്ര സീമാബലില്‍ അവസരം. പാരാമെഡിക്കല്‍ കേഡറില്‍ സബ്ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.എസ്.ഐ. (സ്റ്റാഫ് നഴ്‌സ്) തസ്തിയിൽ സ്ത്രീകൾക്ക് മാത്രമേ അപേക്ഷിക്കാനാകു. മറ്റു തസ്തികകളിൽ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ആകെ 181 ഒഴിവുകളുണ്ട്.
കായികക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യം താത്കാലികമായിരിക്കും നിയമനം ലഭിക്കുക.ശേഷം സ്ഥിരപ്പെടാം.
വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക :സശസ്ത്ര സീമാബല്‍
Also read : ഫോര്‍ജ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവസരം
Post Your Comments