Latest NewsGulf

യുഎഇയിൽ മദ്യലഹരിയിലായിരുന്നു യുവാക്കൾ വേശ്യാവൃത്തി ചെയ്ത് യുവതിയെ കല്ലെറിഞ്ഞ് കൊന്നു

തങ്ങൾ ശരീരം വിറ്റ്‌ ജീവിക്കുകയായിരുന്നെന്നും ഒരാളിൽ നിന്ന്

യുഎഇ: യുഎഇയിൽ വേശ്യാവൃത്തി ചെയ്ത് ആഫ്രിക്കൻ യുവതിയെ ഏഷ്യൻ യുവാക്കൾ കല്ലെറിഞ്ഞ് കൊന്നു. സംഭവത്തിൽ ഒൻപത് ഏഷ്യൻ യുവാക്കൾ വിചാരണ നേരിടുകയാണ്.ഇവർ മദ്യലഹരിയിലായിരുന്നെന്നും, യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നുമാണ് വിവരം. കേസിൽ മറ്റ് രണ്ട് ആഫ്രിക്കൻ യുവതികളും പിടിയിലായിട്ടുണ്ട്. ഇവർ യുഎഇയിൽ വേശ്യാവൃത്തി ചെയ്‌ത്‌ വരികയായിരുന്നു. ഇവരുടെ സഹായികളായ യുവാക്കളെയും പോലീസ് പിടികൂടിയിട്ടുണ്ട്.

ALSO READ:യുഎഇ പൊതുമാപ്പ്; കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് നോർക്ക റൂട്ട്സിന്റെ സഹായഹസ്‌തം 

തങ്ങൾ ശരീരം വിറ്റ്‌ ജീവിക്കുകയായിരുന്നെന്നും ഒരാളിൽ നിന്ന് 50 ദിർഹം ആണ് വാങ്ങിച്ചിരുന്നതെന്നും പിടിലയ യുവതികൾ കോടതിയിൽ പറഞ്ഞു. യുവാക്കൾ ചേർന്ന് തങ്ങളുടെ കൂട്ടുകാരിയെ കല്ലെറിഞ്ഞ് കൊന്നത് തങ്ങൾ കണ്ടെന്നും ഇവർ കോടതിയിൽ പറഞ്ഞു. എന്നാൽ യുവാക്കൾ കുറ്റം നിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button