![](/wp-content/uploads/2018/08/karuna.jpg)
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ നില അതീവ ഗുരുതരം. കാവേരി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടു. അടുത്ത 24 മണിക്കൂര്‍ ഏറെ നിര്‍ണായകമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ ഉണ്ട്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം വളരെ മന്ദഗതിയിലാണ്. ഇതാണ് സ്ഥിതി വീണ്ടും വഷളായത്.
അതീവ ഗുരുതരം, കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റി
ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായിരുന്നെങ്കിലും ഞായറാഴ്ച നില വീണ്ടും വഷളാകുകയായിരുന്നു.
കഴിഞ്ഞ മാസം 28ന് പുലര്‍ച്ചെയാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post Your Comments