KeralaLatest News

മഴക്കെടുതിയിൽ കുട്ടനാടിന് 1000 കോടിയുടെ നഷ്ടം

കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാനുള്ള യോഗത്തിന് ശേഷമാണ്

ആലപ്പുഴ : മഴക്കെടുതിയിൽ കുട്ടനാടിന് 1000 കോടിയുടെ നഷ്ടം ഉണ്ടായെന്ന് മന്ത്രി ജി സുധാകരൻ വ്യക്തമാക്കി.റോഡുകള്‍ നന്നാക്കാന്‍ മാത്രം 500 കോടി രൂപ വേണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാനുള്ള യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read also:മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി

സഹായം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് മന്ത്രി അറിയിച്ചു. ജലനിയന്ത്രണ സംവിധാനങ്ങള്‍ നടപ്പിലാക്കാനും മടകെട്ടാത്ത പാടശേഖരങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button