കണ്ണൂര്‍ വിമാനത്താവളത്തില്‍ അവസരം. ബാഗേജ് സ്ക്രീനിങ് എകസിക്യുട്ടീവ്,ഫയര്‍ ക്രൂ കമാന്‍ഡര്‍,മാനേജര്‍ (ഫയര്‍)/ അസിസ്റ്റന്റ് മാനേജര്‍ (ഫയര്‍),മാനേജര്‍ (എയര്‍സൈഡ്/ടെര്‍മിനല്‍ ഓപ്പറേഷന്‍സ്) എന്നിങ്ങനെ 14 തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 37 ഒഴിവുകളാണുള്ളത്.
ഓണ്‍ലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. സ്ഥലം വിട്ടുനല്‍കിയ കുടുംബങ്ങൾക്ക് ലാന്‍ഡ് അക്വിസിഷന്‍ സര്‍ട്ടിഫക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതമുള്ള ഹാര്‍ഡ് കോപ്പിയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക
അവസാന തീയതി : ഓഗസ്റ്റ് 10
Also read : ഉദ്യോഗാർത്ഥികളെ സതേൺ റെയിൽവേ വിളിക്കുന്നു
Post Your Comments