KeralaLatest News

കുമ്പസാരത്തെ കുറിച്ച് ഹൈക്കോടതി

കൊച്ചി : കുമ്പസാരത്തെ കുറിച്ച് ഹൈക്കോടതിയുടെ നിരീക്ഷണം ഇങ്ങനെ. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലന്ന് ഹൈക്കോടതി. കുമ്പസാരം ഭരണഘടനാ വിരുദ്ധമല്ല, കുമ്പസാരിക്കുന്നത് വ്യക്തിപരമായ വിഷയമാണ് വ്യക്തി സ്വാതന്ത്രം ഹനിക്കുന്നില്ലന്നും കോടതി നിരീക്ഷിച്ചു.

Read Also : കുമ്പസാരം നിരോധിയ്ക്കണമെന്നാവശ്യം ശക്തമാകുന്നു

കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി കോടതി തള്ളി. എറണാകുളം സ്വദേശി സി.എസ് ചാക്കോയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button