പാകൂര്‍: പശുവിനെ കശാപ്പ് ചെയ്ത ഏഴു പേര്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലെ മണിറാംപുര്‍ ഗ്രാമത്തിലെ മൂന്നു വീടുകളില്‍ നടത്തിയ പരിശോധനയില്‍ 45 കിലോ മാട്ടിറച്ചി പിടിച്ചെടുത്തിരുന്നു. ഈ സംഭവത്തിലാണ് ഏഴുപേരെ അറസ്റ്റ് ചെയതത്. സംഭവ സ്ഥലത്തുനിന്ന് 16 പശുക്കളെ രക്ഷപ്പെടുത്തിയതായും പോലീസ് അറിയിച്ചു. 2015 മുതല്‍ ജാര്‍ഖണ്ഡില്‍ പശുക്കശാപ്പ് നിരോധിച്ചിരിക്കുകയാണ്.
Also Read : പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
Post Your Comments