Latest NewsGulf

യുഎഇയിലെ കടലിൽ മുങ്ങിത്താണ വിദേശി യുവാവിനെ രക്ഷപ്പെടുത്തി

അജ്മാൻ : കടലിൽ മുങ്ങിത്താണ വിദേശി യുവാവിനെ രക്ഷപ്പെടുത്തി. ഞായറാഴ്ച അജ്മാനിലെ കോർണിച്ചേ ബീച്ചിൽ തീരരക്ഷാ സേന  24 ക്കാരനായ ഏഷ്യന്‍ യുവാവിനെയാണ്  രക്ഷപ്പെടുത്തിയത്. ഏകദേശം രാത്രി ഒൻപത് മണിക്കായിരുന്നു സംഭവം.  പ്രാഥമിക ശ്രുശ്രൂഷ നല്‍കിയ ശേഷം യുവാവിനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബീച്ചിലെ നിരോധിത മേഖലയില്‍ നീന്താന്‍ ഇറങ്ങിയതാണ് അപകട കാരണമെന്നും അതിനാല്‍ രാത്രിയി ബീച്ചില്‍ നീന്തരുതെന്നും, നിരോധിത മേഖലയില്‍ പ്രവേശിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.

Also read: അബുദാബിയിൽ വാഹനാപകടം : മൂന്ന് പേർ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button