ചൈന: ആളുകള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ റസ്റ്റൊറന്റിന്റെ തറ തകര്‍ന്ന് വീണ് മൂന്ന് പേര്‍ക്ക് പരിക്ക്. ചൈനയിലെ ഹെബേയ് പ്രവശ്യയിലുള്ള ഷിജിയാസ്ഹൂംഗിലാണ് സംഭവം. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Read also: റസ്റ്റോറന്റില്‍ ജനിച്ച കുഞ്ഞിന് ഹോട്ടല്‍ വക ആജീവാനന്തം ഭക്ഷണം സൗജന്യം
വീഡിയോ കാണാം;
Three injured in restaurant floor collapses in North China pic.twitter.com/ynSDDpbrV6
— CGTN (@CGTNOfficial) July 24, 2018
Post Your Comments