ഡൽഹി : പ്രൊവിഡന്റ് ഫണ്ട് വിഹിതം ഇനി ഓഹരിയിലും നിക്ഷേപിക്കാം. ഇവ കൂടാതെ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, കടപത്രം, ഓഹരി, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് തുടങ്ങിയവയിലും തുക നിക്ഷേപിക്കാന്‍ സാധിക്കും.
Read also:18 കാരനൊപ്പം ഇറങ്ങിപ്പോയ 16 കാരിയ്ക്ക് സംഭവിച്ചത് : നാലുപേര്‍ പിടിയില്‍
ഇത് സംബന്ധിച്ച് തൊഴില്‍ മന്ത്രാലയം ഉടന്‍ ഉത്തരവ് പുറത്തിറക്കും.നിലവില്‍ തുടരുന്ന രീതി അനുസരിച്ച് ഇപിഎഫ്ഒ നടത്തുന്ന 50 ശതമാനം നിക്ഷേപവും സര്‍ക്കാരിന്റെ സെക്യൂരിറ്റികളിലാണ്. 45 ശതമാനം കടപത്രങ്ങളിലും നിക്ഷേപിക്കുന്നുണ്ട്. ഇതില്‍ തന്നെ 15 ശതമാനം നിക്ഷേപം ഇടിഎഫ് സംവിധാനം വഴി ഓഹരിയിലും നിക്ഷേപിക്കുന്നു.
Post Your Comments