കേന്ദ്ര ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്റെ സഹായത്തോടെ മഹാരാഷ്ട്രയിലെ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ടെക്നോളജി(DIAT) നടത്തുന്ന റിസര്‍ച്ച് പ്രോജക്ടിൽ ജൂനിയര്‍ റിസര്‍ച്ച് ഫെലോ ആകാൻ അവസരം.
എം.എസ്സി. ഇന്‍ മെറ്റീരിയല്‍ സയന്‍സ്/മെറ്റീരിയല്‍ എന്‍ജിനീയറിങ്- നെറ്റ്/ഗേറ്റ്. അല്ലെങ്കില്‍ ബി.ഇ./ബി.ടെക് മെറ്റീരിയല്‍ സയന്‍സ്/മെറ്റീരിയല്‍സ് എന്ജിനീനീയറിങ്- നെറ്റ്/ഗേറ്റ്. അല്ലെങ്കില്‍ ബി.ഇ./ബി.ടെക് മെറ്റീരിയല്‍ സയന്‍സ്/മെറ്റീരിയല്‍സ് എന്‍ജിനീയറിങ്/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്. എം.ഇ., എം.ടെക് എന്നീ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.25,000 രൂപ സ്റ്റൈപ്പെന്‍ഡായി ലഭിക്കും.
താല്പര്യമുള്ളവർ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍സഹിതം അഭിമുഖത്തിന് ഹാജരാകണം
വിശദ വിവരങ്ങൾക്ക് സന്ദര്‍ശിക്കുക :https://www.diat.ac.in/
അഭിമുഖത്തിന് ഹാജരാകേണ്ട തീയതി : ഓഗസ്റ്റ് 1
Also read : യുവാക്കളുടെ ശ്രദ്ധയ്ക്ക് : ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡില്‍ ഒഴിവ്
Post Your Comments