Latest NewsKerala

മന്ത്രി എം എം മണിക്കെതിരെ കോടിയേരി ബാലകൃഷ്ണന് ബ്രാഞ്ച് സെക്രട്ടറിയുടെ കത്ത്

ഇടുക്കി: മന്ത്രി എംഎം മണിക്കും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം സി.വി. വർഗീസിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ബ്രാഞ്ച് സെക്രട്ടറിയുടെ കത്ത്. നേതാക്കൾ പാർട്ടിയെ സാമ്പത്തിക ലാഭത്തിന് മാത്രം ഉപയോഗിക്കുന്നുവെന്നാണ് ചെമ്പകപ്പാറ ബ്രാഞ്ച് സെക്രട്ടറി പി.ഡി അനിൽ കുമാറിന്‍റെ ആരോപണം.

വൻ സാമ്പത്തിക തിരിമറിയാണ് നേതാക്കൾ നടത്തുന്നതെന്നും കത്തിൽ ആരോപിക്കുന്നു. ജനം ടിവി യാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button