കൊച്ചി : സ്വര്‍ണ വില ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 22,200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,775 രൂപയായി. വ്യാഴാഴ്ച പവന് 80 രൂപ കൂടിയ ശേഷമാണ് ഇന്ന് വില കുറഞ്ഞത്. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെ പവന് 22,360 രൂപയിലായിരുന്നു വ്യാപാരം നടന്നത്.
Post Your Comments