കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനയുണ്ടായി. പവന് 80 രൂപയാണ് കൂടിയത്. 22,360 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Also Read : വെള്ളപ്പൊക്കത്തിൽ വീടുകളിൽ കവർച്ച; 30 പവന് സ്വര്‍ണം കവർന്ന വീട്ടമ്മയും കാമുകനും പിടിയിൽ
Post Your Comments