കൊച്ചി: കോവളത്ത് വിദേശ വനിത ലിഗ കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിദേശ വനിതയുടെ സുഹൃത്തായ ആന്‍ഡ്രൂസ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കേസന്വേഷണം തൃപതികരമാണെന്നും അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Read also: വീണ്ടും മറ്റൊരു ലിഗ? 21 കാരിയായ വിദേശ യുവതിയെ രണ്ടാഴ്ചയായി കാണാനില്ല
Post Your Comments