തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വരുന്ന ശനിയാഴ്ചവരെ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്ററിന് മുകളിൽ വരെയാകാന്‍ സാധ്യതയുള്ളതിനാൽ മീന്‍ പിടുത്തക്കാര്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Also Read: സൂചന പണിമുടക്കിന് ആഹ്വാനം
Post Your Comments