ന്യൂഡൽഹി: ഐ. ഐ. ടി പാലക്കാടിന് 1217. 40 കോടി രൂപ കേന്ദ്ര സർക്കാർ വീണ്ടും അനുവദിച്ചു. ഉന്നത വിദ്യാഭാസത്തിന് 2013-14 കാലത്ത് 66000 കോടി ആയിരുന്നു നൽകിയത്. എന്നാൽ ഇപ്പോൾ നരേന്ദ്ര മോഡി സർക്കാർ 2018-19 ൽ അനുവദിച്ചത് 110000 കോടിയാണ്. 70 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവാദേക്കര് ട്വിറ്ററിലൂടെയാണ് ഇതറിയിച്ചത്.
Post Your Comments