കാലിഫോർണിയ: ആഗോള സെര്‍ച്ച് എന്ജിന് ആയ ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ യൂറോപ്യന്‍ കമ്മിഷന് 34,000 കോടി രൂപ പിഴ ചുമത്തി. ആന്‍ഡ്രോയിഡ് വഴി മൊബൈൽ കമ്പനികളിൽ സ്വാധീനം ചെലുത്തി സ്വന്തം ആപ്പുകളും സെർച്ച് എന്‍ജിനും ഇന്‍സ്റ്റാള്‍ ചെയ്യാൻ നിർബന്ധിച്ചു എന്ന കേസിലാണ് പിഴ ചുമത്തിയിരിക്കുന്നത്.
Post Your Comments