Latest NewsKerala

മഴക്കെടുതി; നാശനഷ്ടങ്ങൾ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം : കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ ധാരാളമുണ്ടായി. ഈ നാശനഷ്ടങ്ങൾ വിലയിരുത്താൻ ചീഫ് സെക്രട്ടറിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. നഷ്ടപരിഹാരം എത്രയും വേഗം വിതരണം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. നഷ്ടങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും അവയ്ക്ക് പരിഹാരമുണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button