കൊച്ചി: സംസ്ഥാന വ്യാപകമായി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എസ്ഡിപിഐ. സംസ്ഥാനപ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അഭിമന്യു വധവുമായി ബന്ധപ്പെട്ടു ആറ് എസ്ഡിപിഐ നേതാക്കളെയാണ് കൊച്ചിയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
Also read : പത്രസമ്മേളനത്തിനെത്തിയ ആറ് എസ് ഡി പിഐ നേതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍
Post Your Comments