Gulf

കുവൈറ്റിലെ പ്രമുഖ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധ

കുവൈറ്റ്: കുവൈറ്റിലെ ഫലാഫെല്‍ അലാ കേഫാക്ഹോട്ടലിൽ നിന്നും ആഹാരം കഴിച്ച 149 പേർക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്താനായി അധികൃതർ ആഹാരത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്ക് മുൻപും ഇത്തരത്തിൽ മറ്റൊരു ഹോട്ടലിൽ നിന്ന് നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.

Read Also: ഭക്ഷ്യവിഷബാധയേറ്റ് 26 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button