ബോംബ് ഭീഷണി, വിമാനത്തില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു

ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനത്തില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു. നെതര്‍ലണ്ടിലെ എയ്ന്‍ദ്ധോവന്‍ വിമാനത്താവളത്തിലാണ് സംഭവം. ഡച്ച് ടെലിവിഷന്‍ എന്‍ഒഎസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം സ്‌കോട്‌ലണ്ടിലേക്ക് പറക്കേണ്ട റൈനായര്‍ വിമാനത്തിനാണ് ബോംബ് ഭീഷണി ഉണ്ടായത്.

read also: വിമാന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് : നിങ്ങളുടെ ഹാന്‍ഡ് ബാഗില്‍ ഇത്തരം സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി

സേഫോടക വസ്തുക്കള്‍ ഉണ്ടോ എന്ന് ഡച്ച് മില്‍ട്ടറി പോലീസ് മരെചൗസി ബോംബ് സക്വാഡും ഡോഗ് സ്‌ക്വാഡുമായി എത്തി പരിശോധന നടത്തി. പിന്നീട് ഇത് വ്യാജ സന്തേശമാണെന്ന് വ്യക്തമയി.

Share
Leave a Comment