Gulf

ചുട്ടുപൊള്ളി യുഎഇ; വരും ദിവസങ്ങളിലും ചൂട് തുടരാന്‍ സാധ്യത

ചുട്ടുപൊള്ളി യുഎഇ. ശനിയാഴ്ച യു എ ഇയില്‍ രേഖപ്പെടുത്തിയത് 48.6 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നു. അതേസമയം വരും ദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. യു എ ഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുണ്ട്.

Also Read : യുഎഇയിൽ വിമാനയാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഇത്തരം സാധനങ്ങൾ കൊണ്ടുപോകുന്നതിന് വിലക്ക്

തെക്കുകിഴക്കന്‍ ഭാഗത്തുനിന്നും വടക്ക് കിഴക്കന്‍ ഭാഗത്തേയ്ക്ക് കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 15 മുതല്‍ 30 വരെ ആയിരിക്കും ഇതിന്റെ വേഗത. അറബിക്കടലും ഒമാന്‍ കടലും പൊതുവേ ശാന്തമായിരിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button