കോഴിക്കോട്: നിപ വൈറസ് ബദാഹയിൽ നിന്ന് മുക്തിനേടിയ രണ്ട് ജില്ലകളെ നിപാ രഹിത ജില്ലകളായി പ്രഖ്യാപിച്ചു. മലപ്പുറവും കോഴിക്കോടുമാണ് നിപാ രഹിത ജില്ലകളായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ പ്രഖ്യാപിച്ചത്.
Read also:ബിഷപ്പിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം: പരാമർശവുമായി പി സി ജോർജ്
നിപ രോഗികളെ ചികിത്സിച്ചവരെ സർക്കാർ ആദരിക്കുന്ന ചടങ്ങിവെച്ചാണ് മന്ത്രി പ്രഖ്യാപനം നടത്തിയത് . നിപ രോഗിയെ ചികിത്സിക്കുന്നതിനിടെ മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിക്കുള്ള ആദരം ഭര്‍ത്താവ് സജീഷ് ഏറ്റുവാങ്ങി.
Post Your Comments