Life Style

ആര്‍ത്തവ സമയങ്ങളിലെ സെക്‌സ്, സഹായകമായി പുതിയ പുതപ്പ്

ആര്‍ത്തവ സമയങ്ങളില്‍ പൊതുവെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ സ്ത്രീകള്‍ താത്പര്യം പ്രകടിപ്പിക്കാറില്ല. ചിലര്‍ക്ക് ആര്‍ത്തവം അടുത്തിരിക്കുന്ന സമയം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഡേറ്റ് നീളാന്‍ സാധ്യതയുണ്ട്. എന്നാല്‍ ചിലര്‍ ആര്‍ത്തവ സമയങ്ങളിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്.

read also: ക്രമം തെറ്റിയുള്ള ആര്‍ത്തവത്തിന് ഒരേയൊരു പരിഹാരം

ഇത്തരത്തില്‍ ആര്‍ത്തവ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സഹായകമാകുന്ന വിധത്തില്‍ ഒരു പുതപ്പ് പുറത്തെത്തിയിരിക്കുകയാണ്. സാനിറ്ററി പാഡുകളെ പോലെ പുതപ്പ് പ്രവര്‍ത്തിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. വീണ്ടും ഉപയോഗിക്കാവുന്ന വലിയ സാനിറ്ററി പാഡ് എന്നാണ് കമ്പനി പുതപ്പിനെ പറയുന്നത്.

യാതൊരു വിധത്തിലുമുള്ള ലീക്കേജ് പുതപ്പില്‍ നിന്നും ഉണ്ടാകില്ലെന്നാണ് കമ്പനി നല്‍കുന്ന ഉറപ്പ്. ലണ്ടനിലാണ് ഇത്തരം ബ്ലാങ്കറ്റുകള്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button