FootballSports

ഇഞ്ചുറി ടൈമില്‍ ഗോളടിച്ച് ആദ്യ ജയത്തിലേക്ക് പിടിച്ച് കയറി ബ്രസീല്‍

മോസ്കോ : ഇഞ്ചുറി ടൈമില്‍ ഗോളടിച്ച് ആദ്യ ജയത്തിലേക്ക് പിടിച്ച് കയറി ബ്രസീല്‍. കോസ്റ്റാറിക്കയെ എതിരില്ലാതെ രണ്ടു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഇഞ്ചുറി ടൈമായ 91ആം മിനിറ്റിൽ ഫിലിപ്പെയും,97 ആം മിനിറ്റിൽ നെയ്മറുമാണ് ബ്രസീലിന്റെ ആദ്യ വിജയ ഗോളുകൾ സ്വന്തമാക്കിയത്. കളി തുടങ്ങി ആദ്യം മുതൽ അവസാനം വരെ ശക്‌തമായ പോരാട്ടമാണ് ബ്രസീല്‍ കാഴ്ച വെച്ചത്.

Also read : ലോകകപ്പിന് ശേഷം അര്‍ജന്റീനയിലെ ഈ ഏഴ് താരങ്ങള്‍ വിരമിക്കാൻ ഒരുങ്ങുന്നു

 

BRAZIL

BRAZIL

BRAZIL

BRAZIL

BRAZIL

shortlink

Related Articles

Post Your Comments

Related Articles


Back to top button