Kerala

സിനിമ സീരിയല്‍ നടന്‍ മനോജ് പിള്ള അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമ സീരിയല്‍ നടന്‍ മനോജ് പിള്ള അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നിരവധി സീരിയലുകളിലും ചില സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലും മരണ വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

read also: ലോക പ്രശസ്ത ഗായകന്‍ വെടിയേറ്റ്‌ മരിച്ചു

shortlink

Post Your Comments


Back to top button