Health & Fitness

യോഗ ചെയ്യുന്നതിന് മുൻപ് ഈ ഏഴ് കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം

ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനം. യോഗയെ ഒരു ജീവിതചര്യയാക്കാൻ ആഗ്രഹിക്കുന്നവർക്കും യോഗ ഒരു ശീലമാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അന്താരാഷ്ട്ര യോഗദിനം നല്ലൊരു തുടക്കമായിരിക്കും. അതിനു മുൻപായി ഈ ഏഴ് കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക. ശേഷം യോഗയിലേക്ക് ചുവട് വെക്കുക

  • യോഗ ചെയാൻ പ്രഭാതമാണ് അനുയോജ്യമായസമയം. വൈകുന്നേരങ്ങളില്‍ 4 മണിക്കും 8 മണിക്കും ഇടയില്‍ ആഹാരം കഴിക്കുന്നതിനു മുന്‍പായി ഇത് ചെയുക
  • നല്ല വായു സഞ്ചാരമുള്ള സ്ഥലം യോഗ ചെയാൻ തിരഞ്ഞെടുക്കുക
  • ഒരു പായയൊ, കട്ടിയുള്ള വിരിപ്പോ നിലത്തു വിരിച്ച ശേഷം യോഗ ആരംഭിക്കുക
  • ഭാരം കുറഞ്ഞതും അയഞ്ഞതുമായ വസ്ത്രം ധരിച്ചു വേണം യോഗ ചെയാൻ
  • ശരീരത്തിന് അധികം ആയാസം നല്കുന്നത് ഗുണത്തിന് പകരം ദോഷമായിരിക്കും നിങ്ങൾക്ക് നൽകുക. അതിനാൽ സ്വന്തം ശരീരത്തെ മനസിലാക്കി യോഗ പരിശീലിക്കുക
  • ഡോക്ടറുടെയോ, യോഗാചാര്യന്റെയോ ഉപദേശം തേടിയ ശേഷം മാത്രമായിരിക്കണം ഗര്‍ഭിണികള്‍, വൃദ്ധജനങ്ങള്‍ എന്നിവര്‍ യോഗ പരിശീലിക്കുവാൻ

Also read : അന്താരാഷ്ട്ര യോഗാ ദിനം സൗദിയിലും

 

shortlink

Related Articles

Post Your Comments

Related Articles


Back to top button