Kerala

കേരളത്തില്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിത്തത്തിനു പോകരുത്. ഈ മുന്നറിയിപ്പ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ അടുത്ത 24 മണിക്കൂറിലേക്കു ബാധകമായിരിക്കും.

Read also : സംസ്ഥാനത്ത് മൂന്നാം നമ്പര്‍ അപായ സൂചന : അതീവ ജാഗ്രതാ നിര്‍ദേശം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button