Kerala

കടയിലെത്തിയ വിദ്യാര്‍ത്ഥിനിക്ക് മിഠായി നല്‍കി വശപ്പെടുത്തി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി, സംഭവം മലപ്പുറത്ത്

താനൂര്‍: മലപ്പുറം താനൂരില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. നിരന്തരം കടയില്‍ എത്തിയിരുന്ന വിദ്യാര്‍ത്ഥിനിക്ക് മിഠായി നല്‍കി വശത്താക്കി 52 കാരന്‍ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

read also: ഹരിപ്പാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം പീഡിപ്പിച്ചു, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

സംഭവത്തില്‍ കെ. പുരം കുണ്ടുങ്ങലില്‍ താമസിക്കുന്ന മുള്ളമടക്കല്‍ മുഹമ്മദ് ബാവ(52)യെയാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വട്ടത്താണി കമ്ബനിപ്പടിയിലുള്ള മുഹമ്മദ് ബാവയുടെ കടയില്‍വച്ചാണു കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.

shortlink

Post Your Comments


Back to top button