തൃപ്രയാര്‍: ചിത്രം മോര്‍ഫ് ചെയ്ത് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെ കേസില്‍ മൂന്നംഗ സംഘം പിടിയില്‍. യുവതിയുമായി മൊബൈലിലൂടെ പരിചയത്തിലായ ഇവര്‍ വീഡിയോ കോളിംഗ് പതിവാക്കിയിരുന്നു. തുടര്‍ന്ന് ഒരു ദിവസം ചിത്രം മോര്‍ഫ് ചെയ്ത് തൃശൂര്‍ സ്വദേശിയായ യുവതിയെ കാണിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു.
read also: അമ്മ എക്‌സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു, ശ്വേതാമേനോന് നേരെ ഭീഷണി
സംഘം യുവതിയുടെ പക്കല്‍ നിന്നും 10 ലക്ഷം രൂപയും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്തതായാണ് പരാതി. ആദിത്യന്‍ (22) ആദില്‍ (22) അശ്വിന്‍ (22) എന്നിവരാണ് സംഭവത്തില്‍ പോലീസ് പിടിയിലായത്. തട്ടിയെടുത്ത പണം ആഡംബര ജീവിതത്തിനായി ഇവര്‍ വിനിയോഗിച്ചു എന്നാണ് വിവരം.
Post Your Comments