Gulf

യുഎഇയിൽ തൊഴിൽ വിസയ്ക്കായുള്ള പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു

യുഎഇ: തൊഴിൽ വിസയ്ക്കായുള്ള പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം. പ്രവാസി തൊഴിലാളികൾക്ക് ഗുണകരമായ നിരവധി പുതിയ തീരുമാനങ്ങളാണ് യുഎഇ ഭരണാധികാരി എടുത്തിട്ടുള്ളത്. വിദേശ തൊഴിലാളികളുടെ ഇൻഷുറൻസ് സ്‌കീമിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വർഷം തോറും തൊഴിലാളിയുടെ പേരിൽ നിക്ഷേപിക്കേണ്ട ഇൻഷുറൻസ് ഡെപ്പോസിറ്റ് 3,000 ദിർഹത്തിൽ നിന്ന് 60 ദിർഹമാക്കി.

also read: യുഎഇക്കെതിരെ ശക്തമായ നീക്കവുമായി ഖത്തര്‍

പുതിയ പരിഷ്‌കാരം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നാണ് പ്രതീക്ഷ. പുതിയ സ്‌കീം കമ്പനികൾക്കും ലാപകാരമാണ്. ഇതിലൂടെ കമ്പനികൾക്ക് ബിസിനസ് എളുപ്പമാക്കാൻ കഴിയുമെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button