
മഴ കാരണം നാളെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടു ദിവസമായുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്നാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഇടുക്കി ജില്ലയിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
Also Read : അറ്റ്ലസ് രാമചന്ദ്രൻ ജയിൽമോചിതനാവാൻ സഹായകമായ സാഹചര്യങ്ങൾ ഇങ്ങനെ
Post Your Comments