അടിമാലി : ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത പലരിൽനിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ സംഘത്തിലെ കണ്ണിയെന്നു സംശയിക്കുന്ന ഒരാൾ പിടിയിൽ. പാലാ സ്വദേശി ജോബിൻ (35)നെയാണു പോലീസ് നാട്ടുകാരുടെ സഹയാത്തോടെ പിടികൂടിയത്. കൂമ്പൻപാറ സ്വദേശി ജിബിൻ ബാബുവിന്റെ കയ്യിൽനിന്നും ഇയാൾ പണം വാങ്ങിയെന്നായിരുന്നു പരാതി. ചെന്നൈ എഗ് മോറിലെ സ്ഥാപനത്തിൽ പങ്കാളിയായ ഇയാൾ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി പലരിൽനിന്നും പണം തട്ടിയെടുത്തതായും പോലീസ് പറയുന്നു.
Also read : എം.എല്‍.എയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Post Your Comments