ന്യൂഡല്‍ഹി: ഏറ്റുമുട്ടലിൽ ക്രിമിനലുകള്‍ കൊല്ലപ്പെട്ടു. ഡല്‍ഹി സ്പെഷല്‍ പോലീസ് ഗുണ്ടാസംഘങ്ങളെ പിടികൂടാന്‍ ഡല്‍ഹിയിലെ ഛത്താര്പുരിൽ നടത്തിയ ഏറ്റുമുട്ടലില്‍ നാല് ക്രിമിനലുകളാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ രാജേഷ് ബത്രി എന്നയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്നും മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു.
Also read : പ്രധാനമന്ത്രിയെ വധിക്കാന്‍ നീക്കം; പിടിയിലായ മലയാളിയുടെ വീട്ടിൽ പരിശോധന
Post Your Comments