കോഴിക്കോട്: മത്സ്യത്തൊഴിലാളികള്‍ പോയ ബോട്ട് പുറംകടലില്‍ കുടുങ്ങി കിടക്കുന്നു. പുതിയാപ്പയില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ പോയ ബോട്ടാണ് യന്ത്രത്തകരാര്‍ മൂലം പുറംകടലില്‍ കുടുങ്ങിക്കിടക്കുന്നത്.
പത്ത് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. രക്ഷാപ്രവര്‍ത്തനത്തിനായുള്ള സജ്ജീകരണങ്ങളെല്ലാം തയാറാണെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം രക്ഷാപ്രവര്‍ത്തനം വൈകുകയാണ്.
Post Your Comments