![bjp-harthal](/wp-content/uploads/2018/05/bjp-harthal.png)
ചെങ്ങന്നൂര്‍• ബി.ജെ.പി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയുടെ വീടിന് നേരെയുണ്ടായ ആക്രമണങ്ങത്തില്‍ പ്രതിഷേധിച്ച് നാളെ ചെറിയനാട് പഞ്ചായത്തില്‍ ബി.ജെ.പി ഹര്‍ത്താല്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിന്നാലെയാണ് സതീഷ് ചെറുവല്ലൂരിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീടിന് മുന്നില്‍ കിടന്ന കാറിന്റെ ചില്ലുകള്‍ തകര്‍ന്നു.
ആക്രമണത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
Post Your Comments