Latest NewsKerala

കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാന ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചു. നിലവിലെ ഗവർണർ നിർഭയ് ശർമ്മ ഈ മാസം 28ന് കാലാവധി പൂർത്തിയാക്കും. ഈ ഒഴിവിലേക്ക് കുമ്മനത്തെ നിയമിച്ചു കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി.

Also read : നേ​ര​ത്തെ ബി​ജെ​പി​യു​മാ​യി സ​ഖ്യം രൂ​പീ​ക​രി​ച്ചതിനെ കുറിച്ച് ​കു​മാ​ര​സ്വാ​മി പറയുന്നതിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button