റമദാൻ വൃതം അനുഷ്ഠിക്കുന്നവർ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ ഏറെ പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ് സുഹൂർ ഭക്ഷണം കഴിക്കുന്നതിനിടെ ബാങ്ക് വിളിച്ചാൽ എന്ത് ചെയ്യണം എന്നത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ബാങ്ക് വിളിക്കുന്നത് കേട്ടാൽ മുസ്ലീമായ ഏതൊരാളും ഭക്ഷണം കഴിക്കുന്നത് നിർത്തണം. വായിൽ ഭക്ഷണം ഉണ്ടെങ്കിലും അത് ഇറക്കാൻ നമുക്ക് അനുവാദമില്ല. ബാങ്ക് വിളി കേട്ടിട്ടും അറിഞ്ഞുകൊണ്ട് അങ്ങനെ ഭക്ഷണം കഴിക്കുന്നത് പാപകരമാണ്.
ALSO READ: ഷാർജയിൽ റമദാൻ മെഗാ സെയിൽ
Post Your Comments